Recent-Post

നെടുമങ്ങാട് ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു



നെടുമങ്ങാട്
: നെടുമങ്ങാട് ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം ഷാഫി പറമ്പിൽ എം എൽ എ നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ മികച്ച 12 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.





ഏപ്രിൽ അവസാന ശനി, ഞായർ ദിവസങ്ങളിൽ മെൽവൻ ഗ്യാലറി ടർഫിൽ വച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. നെടുമങ്ങാട് ഫുട്ബോൾ ക്ലബ്ബിന്റെ പ്രസിഡന്റ് അഭിജിത്ത് നെടുമങ്ങാടും സെക്രട്ടറിയായ ഡിഫിൻ ഷാ എന്നിവരാണ് ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്.

 

Post a Comment

0 Comments