Recent-Post

കുളവിക്കോണം അപകടത്തിൽപ്പെട്ടത് കോട്ടൂർ സ്വദേശികൾ



നെടുമങ്ങാട്
: നെടുമങ്ങാട് കുളവിക്കോണത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ടെമ്പോ സ്കൂട്ടറിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.






കുറ്റിച്ചൽ കോട്ടൂർ സ്വദേശികളായ സന്തോഷ്‌ (46), രാജേന്ദ്രൻ (50) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെയും നില ഗുരുതരമാണ് എന്നാണ് ലഭിച്ച വിവരം. നെടുമങ്ങാട് നിന്ന് നെട്ടിറച്ചിറ ഭാത്തേക്ക് പോയ സ്‌കൂട്ടറിൽ പിന്നാലെ നിയന്ത്രണംവിട്ട് വന്ന ടെമ്പോ ഇടിച്ചു കയറുകയായിരുന്നു. ഇടിയിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. 


Post a Comment

0 Comments