Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഇന്ന് പ്രാദേശിക അവധി









നെടുമങ്ങാട്: അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

 

നെടുമങ്ങാട് നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ മദ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.


Post a Comment

0 Comments