Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അവലോകന യോഗം ചേർന്നു


പാലോട്: നന്ദിയോട് പച്ച നെടുംപറമ്പ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ദേശീയ മഹോത്സവത്തിൻ്റെ നടത്തിപ്പിനെ കുറിച്ചാലോചിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരുടേയും, മാധ്യമ പ്രവർത്തകരുടേയും അവലോകന യോഗം ചേർന്നു. 



Post a Comment

0 Comments