Recent-Post

വിതുര കെഎസ്ആർടിസി ജില്ലയിലെ മികച്ച ഓപ്പറേറ്റിംഗ് യൂണിറ്റ്



 

തിരുവനന്തപുരം: ജില്ലയിലെ ഏറ്റവും നല്ല ഓപ്പറേറ്റിങ് യൂണിറ്റായി വിതുര കെഎസ്ആർടിസിയെ തെരെഞ്ഞെടുത്തു. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ കൈയിൽ നിന്നും വിതുര യൂണിറ്റ് ഇൻ ചാർജ് അജയകുമാർ അവാർഡ് ഏറ്റുവാങ്ങി.


 
 


Post a Comment

0 Comments