Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആശാമോഹന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്




പനയ്ക്കോട്: കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ ആശാമോഹന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി മാർക്കറ്റ് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.




മണ്ഡലം പ്രസിഡന്റ് എൻ.എസ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു.പി.എസ്.അനിൽകുമാർ,രഘുനാഥൻ ആശാരി,ചെറുവക്കോണം സത്യൻ,സെൽവരാജ്,അമൽ അശോക്,വിജയരാജ്,പറണ്ടോട് ഷൗക്കത്ത്,തോട്ടുമുക്ക് ഹക്കീം,പനയ്ക്കോട് സത്യൻ,ചെറുവക്കോണം സുകു,ശ്യാം പനയ്ക്കോട്,വട്ടപ്പുല്ല് ഗിരി തുടങ്ങിയവർ പങ്കെടുത്തു. അന്വേഷണത്തിലുളള പൊലീസിന്റെ അനാസ്ഥതയിൽ പ്രതിഷേധിച്ച് ഫെബ്രുവരി 13ന് രാവിലെ വലിയമല പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് എൻ.എസ്.ഹാഷിം അറിയിച്ചു.


Post a Comment

0 Comments