Recent-Post

പുത്തൻപാലത്ത് വാഹനാപകടം



നെടുമങ്ങാട്
: പുത്തൻപാലത്ത് വാഹനാപകടം. ലോറിയ്ക്ക് പിന്നിൽ കാറിടിച്ചാണ് അപകടം. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കാർ യാത്രക്കാരെ നിസാര പരിക്കുകളോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ലഭ്യമല്ല.





Post a Comment

0 Comments