Recent-Post

പഴകുറ്റി പാലം ഇരുചക്ര യാത്രക്കാർക്കായി തുറന്നു



പഴകുറ്റി
: പഴകുറ്റി പാലം ഇരുചക്ര യാത്രക്കാർക്കായി തുറന്നു. ഇന്നലെ രാവിലെ മന്ത്രി ജി ആർ അനിലിന്റെ ഓഫിസ് സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് വൈകുന്നേരം അഞ്ചു മണിയോടെ പാലം ഇരുചക്ര യാത്രക്കാർക്കായി തുറന്നു നൽകി. ഉടൻ പാലം പണി പൂർത്തിയാക്കി പൂർണമായും മറ്റു വാഹന യാത്രക്കാർക്കും കൂടി പോകാവുന്ന രീതിയിൽ ആക്കുമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു.





Post a Comment

0 Comments