Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആശയുടെ മരണത്തിൽ ദുരൂഹത എന്ന് നാട്ടുകാർ

പനക്കോട്: കഴിഞ്ഞ ദിവസം വലിയമല പോലീസ് സ്റ്റേഷൻ പരിധിയിൽ പനക്കോട് പാമ്പൂരിൽ ഇരുപതിയൊന്നു വയസ്സുള്ള ആശ തീകൊളുത്തി ആത്മഹത്യ ചെയ്തതിൽ ദുരൂഹതയെന്ന് നാട്ടുകാർ. മരിച്ച ആശയുടെ മാതാവ് കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാഷ്ട്രീയ സ്വാധീനവും പ്രാദേശിക ബന്ധങ്ങളും കേസിനെ വഴി തിരിച്ചു വിടുന്നതായിനാട്ടുകാർ സംശയിക്കുന്നു. യഥാർത്ഥ മരണകാരണംകണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വലിയമല പോലീസിൽ പരാതി നൽകി.  കേസ് അന്വേഷണം ഊർജ്ജിതമായി നടന്നു വരുന്നതായി വലിയമല സി ഐ  പറഞ്ഞു.

Post a Comment

0 Comments