Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു; രക്തസമ്മർദ്ദം കൂടിയതാണെന്ന് ആശുപത്രി അധികൃതർ





ആലപ്പുഴ:  സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം കുഴഞ്ഞുവീണു. പല്ലന കുമാരനാശാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് സംഭവം. ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ സിപ്പിയെ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം കൂടിയതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.







Post a Comment

0 Comments