Recent-Post

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് ഇന്ന് അവധി



തിരുവനന്തപുരം:
സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് ഇന്ന് അവധി. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.




Post a Comment

0 Comments