നെടുമങ്ങാട്: റാസൽഖൈമയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. അഴിക്കോട് മരുതിനകം കൈലായത്ത് വീട്ടിൽ നൗഷാദിന്റെയും ഷൈലയുടെയും മകൻ മുഹമ്മദ് ഫൈസൽ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു പാലോട് ഇലവുപാലം സ്വദേശി നിഷാദ് ഗുരുതരമായ പരിക്കുകളോടെ റാസൽഖൈമ ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരി: ഫർഹാന. മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.