Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കുടുംബ വഴക്കിനെ തുടർന്ന് വയോധിക കുത്തേറ്റു മരിച്ചു



തിരുവല്ലം: കുടുംബ വഴക്കിനെ തുടർന്ന് വയോധിക കുത്തേറ്റു മരിച്ചു. തിരുവല്ലം മേനിലത്ത് ജഗദമ്മ (80) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ബാലാനന്ദനെ(84) പൊലീസ് പിടികൂടി.







Post a Comment

0 Comments