പെരിങ്ങമ്മല: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ പ്രീമാരിറ്റൽ കൗൺസിലിംഗ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാം (Pathway-social life wellness programme) ഇക്ബാൽ കോളേജിൽ ആരംഭിച്ചു. കോഴ്സിന്റെ് ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി. കോമളം നിർവ്വഹിച്ചു. 29.12.2022 മുതല്‍ 31.12.2022 വരെയാണ് പരിപാടി.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോക്ടർ) റസീന കെ ഐ അധ്യക്ഷത വഹിച്ചു. കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത് പ്രിൻസിപ്പാള്‍ പ്രൊഫ. അബ്ദുൽ അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് സുപ്രണ്ട് അസീന എൻ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.സജീർ.എസ്, എസ്.റഫീക്ക്, ധന്യശ്രീ എ ആര്‍, അറഫ തുടങ്ങിയവർ സംസാരിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.