Recent-Post

എൻഎസ്എസിന്റെ "വെളിച്ചം - 2022" ആരംഭിച്ചു





പഴകുറ്റി: നെടുമങ്ങാട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് "വെളിച്ചം - 2022" പരിപാടി  പഴകുറ്റി ഏൽപിഎസിൽ ആരംഭിച്ചു. പഴകുറ്റി ഗവണ്മെന്റ് ഏൽപിഎസിൽ നടന്ന പതാക ഉയർത്തൽ പ്രിൻസിപ്പൽ നീത ആർ നായർ നിർവഹിച്ചു.




Post a Comment

0 Comments