Recent-Post

കുടിവെള്ള വിതരണം തടസ്സപ്പെടും




കരകുളം:
കരകുളം ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ കുമ്മി ജല ശുദ്ധീകരണ ശാലയിൽ അടിയന്തിര അറ്റകുറ്റപണികൾ നടത്തുന്നതിനാൽ ഡിസംബർ 10 ശനിയാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.



Post a Comment

0 Comments