Recent-Post

തൊളിക്കോട് സ്വദേശി റിയാദിൽ മരിച്ചു

 



തൊളിക്കോട്: മലയാളി റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു. തൊളിക്കോട് സ്വദേശി ഇർഷാദ് (41) ആണ് റിയാദിൽ എക്‌സിറ്റ്‌ 16ലെ താമസസ്ഥലത്ത്​ മരിച്ചത്.



റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നാലര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.


പിതാവ്: ഇബ്രാഹിം കുഞ്ഞ്. മാതാവ്: സൈനബ ബീവി. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ് തൻസീർ, തൻസീന, തസ്‌ബീന. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് നടത്തുമെന്ന് സഹോദരൻ താജുദ്ദീൻ.

Post a Comment

0 Comments