
കുട്ടി അടുത്തുള്ള ബന്ധുവിന്റെ വീട്ടിലെ ആട്ടിൻകുട്ടികളെ കളിപ്പിച്ച് കൊണ്ട് നിൽക്കുമ്പോൾ അവിടെയെത്തിയ കൂലിപ്പണിക്കാരനായ സജിത്ത് കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ ബന്ധുവായ വീട്ടമ്മ അടുക്കള ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

നെടുമങ്ങാട് ഡിവൈ.എസ്.പി കെ. സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ വലിയമല സി.ഐ ജി. സുനിൽ, എസ്.ഐ അൻസാരി, ഡിവൈ.എസ്.പി ഓഫിസിലെ എസ്.ഐ ജി. സതീശൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് സജിത്തിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.