Recent-Post

ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേരെ കാട്ടുപോത്ത് ഇടിച്ച് തെറിപ്പിച്ചു

പാലോട്: ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേരെ കാട്ടുപോത്ത് ഇടിച്ച് തെറിപ്പിച്ചു. പാലോട് പാണ്ട്യൻപാറയിൽ ആണ് സംഭവം. പരിക്കേറ്റ ഇവരെ പാലോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ഒരാളുടെ തുടയെല്ലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.





നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments