Recent-Post

ജ്യാമ വ്യവസ്തകൾ ലംഘിച്ചതിന് ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്തു

    


നെടുമങ്ങാട്: ജ്യാമ വ്യവസ്തകൾ ലംഘിച്ചതിന് ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്തു. ഇരുപത്തിമൂന്നോളം ക്രിമിനൽ കേസുകളിലെ പ്രതിയായ കരുപ്പൂര് കഴിവിള വീട്ടിൽ അനിഷ് എന്ന സ്ററബർ അനീഷ് (28) നെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സെക്ഷൻസ് കോടതിയാണ് ജാമ്യം റദ്ദ് ചെയ്ത് പ്രതിയെ റിമാന്റ് ചെയ്‌തത്‌.




2017 ൽ നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ വച്ച് പരാതിക്കാനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചിരുന്നു. ഈ കേസിലാണ് പ്രതിയുടെ ജാമ്യം റദ് ചെയ്തത്. ഇയാൾക്ക് 2017 ൽ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.




Post a Comment

0 Comments