Recent-Post

വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിച്ചു

അഴീക്കോട്‌: ലോക കപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടുകൂടി മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അരുവിക്കര വട്ടക്കുളം ടർഫിൽ സംഘടിപ്പിച്ച വൺ മില്യൺ ഗോൾ ക്യാമ്പയിൻ ഉദ്ഘാടനം കൺസ്യൂമർഫെഡ് മാനേജർ അജിം ഖാൻ പത്താംകല്ല് നിർവഹിച്ചു.





സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സനു എസ്, പുലിപ്പാറ യൂസഫ്, വിനായക് ശങ്കർ, മഞ്ച പ്രമോദ്, അൽത്താഫ് പത്താം കല്ല്, സുനാജ്, സുമേഷ്, അർജുൻ തുടങ്ങിയവർ സംസാരിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
  0  

    




Post a Comment

0 Comments