Recent-Post

നെടുമങ്ങാട് നഗരത്തിലെ ഹോട്ടലുകളിൽ വീണ്ടും റെയ്ഡ് നടത്തി



നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തിലെ ഹോട്ടലുകളിൽ വീണ്ടും റെയ്ഡ് നടത്തി. ആരോഗ്യ വിഭാഗംനടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണപഥാർത്ഥങ്ങൾ പിടിച്ചെടുത്തു. 2 ഹോട്ടലുകൾ പുട്ടാൻ നോട്ടീസ് നൽകി.


 

പതിനെന്നാം കല്ലിൽ പ്രവർത്തിക്കുന്ന കിച്ചൻ സൽകാര, കച്ചേരി നടയിലെ ഡീലക്സ് ഹോട്ടൽ എന്നിവ പുട്ടാനാണ് നോട്ടീസ് നൽകിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വരികയായിരുന്ന ഹോട്ടലുകളിൽ നിന്നും പഴകിയ ആഹാര സാധനങ്ങളും പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങളിൽ നിന്നും നിരോധിച്ച പ്ലാസ്റ്റിക്ക് കവറുകളും കണ്ടെടുത്തു.
 
 


    
  0  

    




Post a Comment

0 Comments