Recent-Post

എംബിഎ വിദ്യാർത്ഥികൾക്കായി എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങ് പ്രോഗ്രാം






പെരിങ്ങമ്മല: അല്ലാമ ഇഖ്ബാൽ കോളേജിൽ മഹീന്ദ്ര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എംബിഎ വിദ്യാർത്ഥികൾക്കായി എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. മഹിന്ദ്ര ഗ്രൂപ്പ് ട്രൈനെർ രാജേശ്വരി വെങ്കിടേഷ് നേതൃത്വം നൽകി.




മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments