Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഓണ്‍ലൈന്‍ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് നിശ്ചലമായി

ഓണ്‍ലൈന്‍ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് നിശ്ചലമായി. സന്ദേശങ്ങളയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ലോകവ്യാപകമായി ആപ്പ് നിശ്ചലമായതായാണ് ട്വിറ്ററില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.





ഉച്ചക്ക് 12.30യോടൊണ് സേവനങ്ങള്‍ ലഭിക്കാതായത്. സ്‌റ്റോറികളും ലോഡാവുന്നില്ല. #WhatsAppDown എന്ന ഹാഷ്ടാഗ് ട്രെന്റിംഗായി കഴിഞ്ഞു. രസകരമായ മീമുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

'പല ആളുകള്‍ക്കും സന്ദേശം അയക്കുവാന്‍ പ്രശ്‌നം നേരിടുന്നു എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. എത്രയും പെട്ടെന്ന് വാട്‌സ്ആപ്പ് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍', എന്നാണ് ആപ്പ് ഉടമസ്ഥരായ മെറ്റയുടെ വക്താവിന്റെ പ്രതികരണം.'

 
  


    
    

    




Post a Comment

0 Comments