Recent-Post

കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ പാളം തെറ്റി

കൊച്ചുവേളി: കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം ഷണ്ടിംഗിനിടെ ട്രെയിൻ എഞ്ചിൻ പാളം തെറ്റി. പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ സംഭവത്തിൽ നിയന്ത്രണം വിട്ട എഞ്ചിൻ റെയിൽവേയുടെ ഇലക്ട്രിക് ട്രെയിൻ ഇടിച്ചുതകർത്തു. എഞ്ചിൻ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗതാഗത തടസമില്ല.

 
  


    
    

    




Post a Comment

0 Comments