
കവടിയാർ പാർക്ക് മുതൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വരെ സംഘടിപ്പിച്ചിരിക്കുന്ന കൂട്ടയോട്ടം രാവിലെ ഏഴുമണിക്ക് വി.കെ പ്രശാന്ത് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ ഓട്ടത്തിൽ പങ്കെടുക്കും. സായുധ പോലീസും സ്റ്റുഡന്റ് പോലീസ് കേഡറ്റും ചേർന്നാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഓട്ടം സമാപിക്കുമ്പോൾ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.