നെടുമങ്ങാട്: വീണ്ടും പഴകിയ ഭക്ഷണ പതർത്ഥങ്ങൾ പിടികൂടി നെടുമങ്ങാട് നഗരസഭ. റൈഫ് ഹോട്ടൽ, പലാരപീഡിയ, അനന്തു ബേക്കറി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പഥാർത്ഥങ്ങൾ പിടികൂടിയത്. ഇന്ന് രാവിലെയാണ് റെയ്ഡ് നടത്തിയത്. നെടുമങ്ങാട് വീണ്ടും പഴകിയ ഭക്ഷണ പതർത്ഥങ്ങൾ പിടികൂടി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.