Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വാർത്ത അടിസ്ഥാന രഹിതമെന്ന് കേരള പോലീസ്

തിരുവനന്തപുരം: കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ ഐ എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പോലീസ് വാർത്താകുറിപ്പിൽ അറിയിച്ചു.


 
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


 
  


    
    

    




Post a Comment

0 Comments