

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സ്വപ്നജിത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മഹേഷ് തമലം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി നിശാന്ത് വഴിയില നന്ദി അറിയിച്ചു. ജില്ലാസെക്രട്ടറി മഹേഷ് കുര്യാത്തി ജില്ലാ ഭാരവാഹികൾ ഗോപിനാഥൻ, അജിത്ത് വട്ടപ്പാറ, ജിജി അരുവിക്കര എന്നീ നേതാക്കൾ പുഷ്പാർച്ചന അർപ്പിച്ചു സംസാരിച്ചു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.