Recent-Post

കേരള കാക്കാല സർവ്വീസ് സൊസൈറ്റിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: കേരള കാക്കാല സർവ്വീസ് സൊസൈറ്റിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർക്കട വിനോദ് ഓഫീസ് ഉദ്ഘാടനം ചെയ്തു.



ജില്ലാ പ്രസിഡൻറ് പേരൂർക്കട മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിശാന്ത് വഴയില സ്വാഗതവും ഖജാൻജി സജീവ് കുമാർ പേയാട് കൃതജ്ഞതയും അറിയിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി രാജേന്ദ്രൻ വഴയില, കമ്മിറ്റി അംഗം അജി വട്ടിയൂർക്കാവ്, പേയാട് ശാഖ പ്രസിഡൻ്റ് സഞ്ചു എന്നിവർ സംസാരിച്ചു.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments