Recent-Post

പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥിയെ അനുമോദിച്ചു

നെടുമങ്ങാട്: നെടുമങ്ങാട് ഉപജില്ല ഇലക്ട്രിക്കൽ വയറിങ് പ്രവർത്തി പരിചയമേളയിൽ എൽ പി വിഭാഗത്തിൽ (കരകുളം വിദ്യാധിരാജ സ്കൂൾ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് അറഫാനെ പത്താംകല്ല് വിഐപി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.



അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത യോഗത്തിൽ ഭാരവാഹികളായ ജസീം പത്താംകല്ല്, പി ബ്ദുൽസലാം, യാസീൻ പത്താംകല്ല്, എ.മുഹമ്മദ്, വിജയകുമാർ, അഫ്സൽ പത്താംകല്ല്, എ അൽത്താഫ് തുടങ്ങിയവർ നേതൃത്വം നൽകി.



നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
സബ്സ്ക്രൈബ്
 
  


    
    

    




Post a Comment

0 Comments