Recent-Post

ഏണിക്കരയിൽ നിയന്ത്രണം വിട്ട കാർ വാഹങ്ങളിലേക്ക് ഇടിച്ചുകയറി

ഏണിക്കര: അമിതവേഗതയിലെത്തിയ കാർ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു.അമിത വേഗതയിൽ എത്തിയ കാർ രണ്ട് കാറുകളെയും ബൈക്കുകളെയുമാണ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഡ്രൈവർ ഇറങ്ങി ഓടി. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രാത്രി പത്തുമണിയോടെ ആയിരുന്നു അപകടം.


 

 
  


    
    

    




Post a Comment

0 Comments