Recent-Post

ബൈക്കിനു കുറുകെ തെരുവുനായ ചാടി; മാധ്യമപ്രവർത്തകന് പരിക്ക്

ബൈക്കിനു കുറുകെ തെരുവുനായ ചാടി; മാധ്യമപ്രവർത്തകന് പരിക്ക്
കൊല്ലം: ബൈക്കിനു കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ മാധ്യമപ്രവർത്തകന് പരിക്ക്. ജന്മഭൂമി കൊല്ലം റിപ്പോർട്ടർ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments