Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഓട്ടോറിക്ഷാ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

പേരൂർക്കട: ഓട്ടോറിക്ഷാ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട വഴയില ശാസ്താ നഗറിൽ വാടകയ്ക്കു താമസിച്ചിരുന്ന കന്യാകുമാരി സ്വദേശിയായ സന്തോഷി (50) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 


വഴയില ശാസ്താ നഗറിൽ ക്രൈസ്റ്റ് നഗർ ജങ്ഷനിൽ നിന്നും പേരൂർക്കടയിലേക്കു പോകുന്ന ഇടറോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് വീണ നിലയിൽ സന്തോഷിനെ ഇന്നലെ രാവിലെ ഏഴു മണിയോടെ നാട്ടുകാരാണ് കാണുന്നത്. സംഭവത്തിൽ പേരൂർക്കട പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

 
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments