Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് കെഎസ്ആർടിസിയിലെ പാർക്കിംഗ് ഫീസ് പുന:പരിശോധിക്കണം; ഡിവൈഎഫ്ഐ


നെടുമങ്ങാട്: നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിലെ പ്രൈവറ്റ് വാഹനങ്ങളുടെ പാർക്കിങ് ഫീസ് വർദ്ധനവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിടിഒക്ക്‌ നിവേദനം നൽകി.




ബ്ലോക്ക് സെക്രട്ടറി എൽഎസ് ലിജു, പ്രസിഡന്റ്‌ കെആർ രഞ്ജിത് കൃഷ്ണ, ജില്ലാ കമ്മിറ്റി അംഗം കവിരാജ്, ജാബിർഖാൻ, ഷമീൻ എന്നിവർ നേതൃത്വം നൽകി. 

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments