Recent-Post

വെമ്പായത്ത് നിയന്ത്രണംവിട്ട കാർ തിട്ടയിലേക്ക് ഇടിച്ചു കയറി

വെമ്പായം: എംസി റോഡിൽ നിയന്ത്രണംവിട്ട കാർ തിട്ടയിലേക്ക് ഇടിച്ചു കയറി. വെമ്പായം പെരുംകൂർ തമ്പുരാൻ ക്ഷേത്രത്തിനു സമീപം ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്.

  
കാർ നിയന്ത്രണം വിട്ടു റോഡിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള വഴിയും കടന്നു കരിങ്കൽ തിട്ടയിലേക്ക് ഇടിച്ച് കയറി. യാത്രക്കാർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട കാരണം വ്യക്തമല്ല


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments