Recent-Post

കാനറാ ബാങ്ക് വയ്പാ മേള

നെടുമങ്ങാട്: കനറാ ബാങ്ക് നെടുമങ്ങാട് ശാഖയുടെ ആഭിമുഖ്യത്തിൽ 22ന് രാവിലെ 10.00 മണിമുതൽ വായ്പാ മേള (ഭവന-വാഹന-വിദ്യാഭ്യാസ-ബിസിനസ് അനുബന്ധ വായ്പകൾ) സംഘടിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് അന്നേദിവസം ബാങ്കിന്റെ സ്റ്റാൾ സന്ദർശിക്കുക.



 
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments