Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഭാരത് ജോഡോ യാത്ര; നെടുമങ്ങാട് നിയോജക മണ്ഢലം സ്വാഗത സംഘം ആഫീസ് ഉദ്ഘാടനം

നെടുമങ്ങാട്: രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ നെടുമങ്ങാട് നിയോജക മണ്ഢലം സ്വാഗത സംഘം ആഫീസ് ഡി.സി.സി. പ്രസിഡന്റ് ശ്രീ. പാലോട് രവി ഉദ്ഘാടനം ചെയ്തു. നിയോജ മണ്ഢലം കോർഡിനേറ്റർ അഡ്വ. തേക്കട അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ഡി .സി.സി. പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണ പിള്ള , ഡി.സി.സി. ഭാരവാഹികളായ അഡ്വ. വെമ്പായം അനിൽകുമാർ , അഡ്വ. എൻ. ബാജി ., കല്ലയം സുകു, ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. അരുൺ കുമർ, വെമ്പായം മനോജ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് സെയ്താലി കായ് പാടി, ടി അർജുനൻ , എൻ. ഫാത്തിമ, മണ്ഡലം പ്രസിഡന്റുമാരായ എസ്.എ.റഹീം, കരിപ്പൂർ ഷിബു , ജ്യോതിഷ് ചെല്ലാങ്കോട്, കാവു വിള മോഹനൻ ,കെ എസ് യു നിയോജക മണ്ഢലം സെക്രട്ടറി അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.




നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments