അരുവിക്കര: അരുവിക്കര അണക്കെട്ടിൽ കുടുങ്ങിക്കിടന്ന വൻമരം അഗ്നിരക്ഷാ സേന നീക്കി. പ്രളയത്തിൽ ളുകിവന്ന മരം ആറുദിവസമായി ഡാമിന് ഭീഷണി ഉയര്‍ത്തിയിരുന്നു. കരമരയാറ്റിൽ ശക്തമായ ഒഴുക്കായതിനാൽ മരത്തടി നീക്കം ചെയ്യാനായില്ല. 40 അടി നീളവും 70 ഇഞ്ച് വണ്ണവും ശിഖിരങ്ങളുമുള്ള മരം വാട്ടര്‍ അതോറിറ്റിയുടെ ബോട്ടിൽ കയറി 150 മീറ്റര്‍ തുഴഞ്ഞാണ് മരത്തടിയുടെ അടുത്തെത്തിയത്. വടം കെട്ടി വലിച്ച് ഏറെ പരിശ്രമിച്ച് മരം കരയ്ക്കടുപ്പിച്ചതിനാൽ ഷട്ടറിനുണ്ടാകേണ്ടിയിരുന്ന അപകമാണ് ഒഴിവായത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.