Recent-Post

നെടുമങ്ങാട് നഗരസഭ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. നഗരസഭ ജീവനക്കാരൻ ജി സുരേഷ് ആണ് ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. സിപിഐഎം നെടുമങ്ങാട് ടൌൺ ബ്രാഞ്ച് അംഗമാണ്.



Post a Comment

0 Comments