Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കൊവിഡ് കൂടുന്ന സാഹചര്യത്തിലാണ് ആറ് മാസത്തേക്ക് മാസ്‌ക്, സാനിറ്റൈസർ നിർബന്ധമാക്കി ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകൾക്കും വാഹനങ്ങളിലും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ, തീയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ സാനിറ്റൈസർ നൽകണം. ചടങ്ങുകളിൽ സംഘാടകർ നൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. സംസ്ഥാനത്ത് ഇന്നലെ 1113 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.




 
  


    
    

    




Post a Comment

0 Comments