നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ പിടിഎ പ്രസിഡന്റ് രാജീവ് ജി സ്വാഗതം പറഞ്ഞു. അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ എസ് സുനിൽകുമാർ മുഖ്യ സാന്നിധ്യം അറിയിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി ആർ ഹരിലാൽ, അരുവിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയക്കുട്ടി, അരുവിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലിഫിയ എസ്, അരുവിക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഗൽ വിനായക്, അരുവിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ കല, അരുവിക്കര ഗ്രാമപഞ്ചായത്ത് വട്ടക്കുളം വാർഡ് മെമ്പർ എഎം ഇല്ല്യാസ്, സൗത്ത് സർക്കിൾ പിഡബ്ല്യൂഡി ബിൽഡിങ് സൂപ്രണ്ടിങ് എൻജിനീയർ ലൈജു എംജി, എഇഒ ഇന്ദു എൽ, അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ. ആർ രാജ്‌മോഹൻ, എസ്എംസി ചെയർമാൻ ആന്റണി എ, വി ആർ പ്രവീൺ കുമാർ, എസ്എ റഹീം, വെള്ളൂർക്കോണം അനിൽ, ഉമാദേവി തുടങ്ങിയവർ ആശംസകളും അരുവിക്കര എൽപിഎസ് ഹെഡ്മിസ്ട്രസ് കെ നസീറ നന്ദിയും അറിയിച്ചു.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.