Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കനത്ത മഴയെ തുടർന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും

വിതുര: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. മീന്മൂട്ടി, മങ്കയം, തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ അറിയിച്ചു. പൊന്മുടി തുറക്കുന്നത് വൈകും.
 
  


    
    

    




Post a Comment

0 Comments