പാലക്കാട്: മുതലമടയിൽ ദേശീയ പതാകയോട് അനാദരവ്. സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടി. ചെമ്മണാമ്പതി അണ്ണാനഗറിലാണ് സംഭവം.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ചെമ്മണാമ്പതി സ്വദേശിയായ കെ ജയരാജന്റെ വീട്ടിലാണ് സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടിയത്. സിപിഎം നേതാവ് കൂടിയാണ് കെ ജയരാജൻ. തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശമാണിത്.
സംഭവം വിവാദമായതോടെ ദേശീയ പതാകയെ അപമാനിച്ചവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. വിവാദമായതിന് പിന്നാലെ പതാക അഴിച്ചുമാറ്റി.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.