Recent-Post

ഭാരത്‌ ജോഡോ യാത്രയ്ക്ക് മുന്നോടിയായുള്ള കൺവെൻഷൻ ഇന്ന്

വിതുര: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരത്‌ ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങൾക്കായുള്ള കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കൺവെൻഷൻ നാളെ നടക്കും. വൈകിട്ട് 5 മണിക്ക് വിതുര കോൺഗ്രസ്‌ ഹൗസിൽ ചേരുന്ന കൺവെൻഷൻ അഡ്വ. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അധ്യക്ഷനാകും.





നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments