തമിഴ്നാട്: പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വൈദികൻ അറസ്റ്റിൽ. രാനനാഥപുരത്താണ് സംഭവം. രാമേശ്വരം പുണിതർ അരുൺ അനന്താർ ചർച്ചിലെ വൈദികനായ ജോൺ എന്ന പാസ്റ്ററെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തുന്ന പെൺകുട്ടികളോടാണ് ലൈംഗികാതിക്രമങ്ങൾ നടത്തുന്നത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ലൈംഗികാതിക്രമത്തിനിരയായ പെൺകുട്ടികൾ ശിശുപരിപാലന അധികൃതരോട് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ശിശുപരിപാലന അധികൃതർ ഒരു രഹസ്യാനേഷണം നടത്തി കുട്ടികളുടെ ആരോപണം സത്യമാണെന്ന് മനസ്സിലാക്കുകയും തുടർന്ന് ഇവർ തന്നെ വൈദികനെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇയാൾക്കെതിരെ പൊലീസ് പോക്സോ നിയമം പ്രകാരം കേസ് എടുത്തു.
സബ്സ്ക്രൈബ്







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.