Recent-Post

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 
വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വിതുര പോലീസ് അറസ്റ്റു ചെയ്തു. വിതുര മരുതാമല മക്കി ശാസ്താക്ഷേത്രത്തിനു സമീപം ആർ.എസ്. ഭവനിൽ ഷിജു (41)വാണ് പോലീസ് പിടിയിലായത്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറുടെ നിർദേശപ്രകാരം വിതുര സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ.മാരായ വിനോദ്, സതികുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ



 
  


    
    

    




Post a Comment

0 Comments