Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കല്ലിംഗലിൽ വീട്ടിൽ മൃതദേഹം കണ്ടെത്തി

കല്ലിംഗലിൽ ആളൊഴിഞ്ഞ വീട്ടിൽ മൃതദേഹം കണ്ടെത്തി
നെടുമങ്ങാട്: കല്ലിംഗലിൽ ആളൊഴിഞ്ഞ വീട്ടിൽ മൃതദേഹം കണ്ടെത്തി. ആര്യനാട് വലിയകലുങ്ക് സ്വദേശി ഷിബു (41) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ട്. പോലീസ് നടപടി ക്രമങ്ങൾ നടക്കുന്നു.








 
  


    
    

    




Post a Comment

0 Comments