കല്ലറ: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി റിമാൻഡിൽ. കല്ലറ തെങ്ങുംകോട് സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ഷിനു (20) വിനെ ആണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്.



നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
പാങ്ങോട് സി.ഐ. എൻ സുനീഷ്, എസ്.ഐ. അജയൻ, ഗ്രേഡ് എസ് ഐ. രാജൻ, എ.എസ്.ഐ മാരായ നസീം' രേഖ, വനിതാ സിവിൽ പോലീസ് ഓഫീസർ ജസ്ലറ്റ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.