Recent-Post

വട്ടപ്പാറയിൽ മരം കടപുഴകി വീണു; നെടുമങ്ങാട് റോഡിൽ ഗതാഗതം തടസപ്പെട്ടു 0

വട്ടപ്പാറ: വട്ടപ്പാറ - നെടുമങ്ങാട് റോഡിൽ മരം കടപുഴകി വീണു. നെടുമങ്ങാട് റോഡിൽ ഗതാഗത തടസപ്പെട്ടു. വട്ടപ്പാറ പോലിസ് സ്റ്റേഷന് സമീപം നിന്ന മരമാണ് കടപുഴകി വീണത്. വെഞ്ഞാറമൂട് നെടുമങ്ങാട് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ തുടരുന്നു.




Post a Comment

0 Comments